നമ്മുടെ വാർഡ് ശുചിയായി സൂക്ഷിക്കുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വീടുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ദയവായി തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുക. ഹരിതകർമ്മസേനയുടെ പ്രവർത്തനം നമ്മുടെ ആരോഗ്യത്തിനുംപരിസ്ഥിതിക്കുംപ്രധാനപ്പെട്ടതാണ്.
179 - വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ധനസായം

179 - വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ധനസായം