നമ്മുടെ വാർഡ് ശുചിയായി സൂക്ഷിക്കുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വീടുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ദയവായി തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുക. ഹരിതകർമ്മസേനയുടെ പ്രവർത്തനം നമ്മുടെ ആരോഗ്യത്തിനുംപരിസ്ഥിതിക്കുംപ്രധാനപ്പെട്ടതാണ്.
വിവരവകാശ നിയമം 2005

വിവരാവകാശം

 

വിവരാവകാശ നിയമം – 2005

 പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 

    സുരേഷ് കെ ആർ

     സെക്രട്ടറി പോരൂർ ഗ്രാമപഞ്ചായത്ത് 

   പോരൂർ  പി.ഒ, പോരൂർ-679339

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 

     ഹസീന  ജാസ്‍മിൻ  ഇ കെ

    ഹെഡ് ക്ലർക്ക് പോരൂർ ഗ്രാമപഞ്ചായത്ത് 

   പോരൂർ  പി.ഒ, പോരൂർ-679339

 

അപ്പീല്‍ അധികാരി 

     അസിസ്റ്റന്‍റ് ഡയറക്ടര്‍

     ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം,

    തദ്ദേശ സ്വയംഭരണ വകുപ്പ്,

   സിവിൽ സ്റ്റേഷൻ, മലപ്പുറം-676505