ഒറ്റ നോട്ടത്തിൽ
പൊതു വിവരങ്ങൾ
ഗ്രാമപഞ്ചായത്തിൻറെ പേര് : പോരൂർ
രൂപീകരിച്ച വർഷം : 01.01.1965
സ്ഥലം : വണ്ടൂർ ബ്ലോക്ക്, നിലമ്പൂർ താലൂക്ക്,മലപ്പുറം ജില്ല, കേരളം.
വാര്‍ഡുകള്‍ : 19 , നിയമസഭാ മണ്ഡലം : വണ്ടൂർ , ലോകസഭാ മണ്ഡലം : വയനാട്
വില്ലേജുകള്‍ : പോരൂർ
ആകെ ജനസംഖ്യ (2011) : 29561
പുരുഷൻ : 14101
സ്ത്രീകൾ : 15460
വിസ്തീർണ്ണം : 34.86 ച.കി.മീ
സാക്ഷരത : 99%
അതിരുകൾ
വടക്ക് : തിരുവാലി ,വണ്ടൂർ പഞ്ചായത്തുകൾ
കിഴക്ക് : വണ്ടൂർ ,കാളികാവ് പഞ്ചായത്തുകൾ
തെക്ക് :പാണ്ടിക്കാട് പഞ്ചായത്ത്
പടിഞ്ഞാറ് :തൃക്കലങ്ങോട്
ജനപ്രതിനിധികൾ
ലോകസഭാ മെമ്പർ - പ്രിയങ്ക ഗാന്ധി
നിയമസഭാ മെമ്പർ -എ.പി.അനിൽകുമാർ