ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങൾ

ഗ്രാമപഞ്ചായത്തിൻറെ പേര് : പോരൂർ

രൂപീകരിച്ച വർഷം : 01.01.1965

സ്ഥലം : വണ്ടൂർ ബ്ലോക്ക്,  നിലമ്പൂർ താലൂക്ക്,മലപ്പുറം ജില്ല, കേരളം.

വാര്‍ഡുകള്‍ : 19 ,  നിയമസഭാ മണ്ഡലം : വണ്ടൂർ , ലോകസഭാ മണ്ഡലം : വയനാട്

വില്ലേജുകള്‍ : പോരൂർ

ആകെ ജനസംഖ്യ (2011) : 29561

പുരുഷൻ : 14101

സ്ത്രീകൾ : 15460

വിസ്തീർണ്ണം : 34.86 ച.കി.മീ

സാക്ഷരത : 99%

അതിരുകൾ

വടക്ക് : തിരുവാലി ,വണ്ടൂർ പഞ്ചായത്തുകൾ

കിഴക്ക് : വണ്ടൂർ ,കാളികാവ് പഞ്ചായത്തുകൾ

തെക്ക് :പാണ്ടിക്കാട് പഞ്ചായത്ത്

പടിഞ്ഞാറ് :തൃക്കലങ്ങോട്

ജനപ്രതിനിധികൾ

ലോകസഭാ മെമ്പർ    -  പ്രിയങ്ക ഗാന്ധി

നിയമസഭാ മെമ്പർ  -എ.പി.അനിൽകുമാർ