നമ്മുടെ വാർഡ് ശുചിയായി സൂക്ഷിക്കുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. വീടുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ദയവായി തരംതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറുക. ഹരിതകർമ്മസേനയുടെ പ്രവർത്തനം നമ്മുടെ ആരോഗ്യത്തിനുംപരിസ്ഥിതിക്കുംപ്രധാനപ്പെട്ടതാണ്.
ഇബ്രാഹിം കുന്നുമ്മൽ

വാര്‍ഡ്‌ നമ്പര്‍14
വാര്‍ഡിൻറെ പേര്വീതനശ്ശേരി
മെമ്പറുടെ പേര്ഇബ്രാഹിം കുന്നുമ്മൽ
വിലാസംകുന്നുമ്മൽ ഹൗസ്,അയനിക്കോട്,പോരൂർ പി.ഒ 679339 siraya2007@gmail.com
ഫോൺ 
മൊബൈല്‍9846158278
  
സ്ത്രീ/പുരുഷന്‍പുരുഷൻ
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ്.എസ്.എൽ.സി
തൊഴില്‍ബിസ്നസ്

VICE PRESIDENT